പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ ; നൂറിലധികം പേർ ചികിൽസയിൽ, ക്യാമ്പ് തുടങ്ങി ആരോഗ്യ വകുപ്പ്

പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ ; നൂറിലധികം പേർ ചികിൽസയിൽ, ക്യാമ്പ് തുടങ്ങി ആരോഗ്യ വകുപ്പ്
Feb 3, 2026 03:48 PM | By Rajina Sandeep

പാനൂർ:പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായി തിരുവപ്പന ഉൽസവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ ഭക്ഷ്യവിഷബാധ.

നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക വിവരം. എന്നാൽ ചില ശാരീരിക അസ്വസ്ഥത ഒഴിച്ചു നിർത്തിയാൽ ആരുടെയും അവസ്ഥ ഗുരുതരമല്ല.

ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുര തിരുവപ്പന ഉൽസവത്തിന് ഞായറാഴ്ച ഉച്ചയ്ക്ക് നൽകിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് മൊകേരി പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. ദിൽനയുടെ നേതൃത്വത്തിൽ മടപ്പുര പരിസരത്ത് ആരോഗ്യ വകുപ്പ് ക്യാമ്പ് നടത്തി വരികയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ യു.ഷാജി, ഹെൽത്ത് സൂപ്രവൈസർ സുരേഷ് ബാബു ശ്രീസ്ത എന്നിവർ നേതൃത്വം നൽകി. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം കുടിവെള്ളം, അച്ചാർ, പപ്പടം എന്നിവ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Food poisoning during Annadanam at Panur temple festival; More than 100 people undergoing treatment, health department starts camp

Next TV

Related Stories
ഇലക്ഷൻ ഫലപ്രഖ്യാപനം  കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും  5  ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

Apr 26, 2026 01:15 PM

ഇലക്ഷൻ ഫലപ്രഖ്യാപനം കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും 5 ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

ഇലക്ഷൻ ഫലപ്രഖ്യാപനം കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും 5 ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും...

Read More >>
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 11:57 AM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
കുടിക്കാനെടുത്ത ജീരക സോഡയിൽ  ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി  അടച്ചുപൂട്ടി

Apr 26, 2026 11:45 AM

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി ...

Read More >>
സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ;  കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Apr 26, 2026 11:38 AM

സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ; കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ; കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ്...

Read More >>
കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

Apr 26, 2026 09:55 AM

കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം...

Read More >>
കോഴിക്കോട്  തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ  പെരുമ്പാമ്പ് ;  ഭയന്നോടിയ 62കാരിക്ക് വീണ് പരിക്ക്

Apr 26, 2026 09:32 AM

കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ പെരുമ്പാമ്പ് ; ഭയന്നോടിയ 62കാരിക്ക് വീണ് പരിക്ക്

കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ പെരുമ്പാമ്പ് ; ഭയന്നോടിയ 62കാരിക്ക് വീണ്...

Read More >>
Top Stories